ജമ്മു വിമാനത്താവളത്തില്‍ ടെക്നിക്കൽ ഏരിയയിലുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സംശയം. രണ്ട് ഡ്രോൺ ഉപയോഗിച്ചായിരുന്നു സ്ഫോടനം നടത്തിയതെന്നാണ് നിഗമനം.ബോംബ് സ്വാര്‍ഡ്, ഫോറന്‍സിക്ക് വിദ്ഗദര്‍ വിശദമായ പരിശോധന തുടരുന്നു. ജമ്മുവിൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.പഠാന്‍കോട്, ശ്രീനഗര്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്മാക്കി.
സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. ഉന്നതസുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ENGLISH SUMMARY:Jammu on high alert; Drone blast is suspected to be a terrorist attack
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.