ജനം മനം: പോയാലൊരുവാക്ക് ..ന്‍റെ തരൂരേ…

Web Desk
Posted on February 07, 2019, 10:25 am

പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ കേരളത്തിന്‍റെ സ്വന്തം സൈന്യത്തിന് നോബല്‍സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി നൊബല്‍കമ്മിറ്റിക്ക് കത്തയച്ചു.