അറിയാമോ 22 പ്രാവശ്യം മുഖ്യമന്ത്രിയായ ഒരു നടൻ മലയാളികൾക്ക് സ്വന്തമാണെന്ന്

പല്ലിശേരി സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ടും ഗ്ലാമര്‍ നിറഞ്ഞ രംഗം. ഇതില്‍ രാഷ്ട്രീയം അധികാരത്തിന്റെ സുഖം നല്‍കുമ്പോള്‍ സിനിമ കൂടുതല്‍ പ്രശസ്തിയും പണവും നല്‍കുന്നു. സിനിമാരംഗത്തെ പല നടന്മാരും മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും എംഎല്‍എമാരും എംപിമാരുമായി. മറ്റു ചിലരാകട്ടെ അത്തരം വേഷങ്ങള്‍ പല പ്രാവശ്യം സിനിമയില്‍ അവതരിപ്പിച്ച് മോഹിച്ചെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അതിനുള്ള ഭാഗ്യം വന്നിട്ടില്ല. കഴിഞ്ഞ 49 വര്‍ഷമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജനാര്‍ദ്ദനന്‍. കോളജ് വിദ്യാഭ്യാസത്തിനുശേഷം സിനിമാരംഗത്തേക്കിറങ്ങിയത് എസ് കെ … Continue reading അറിയാമോ 22 പ്രാവശ്യം മുഖ്യമന്ത്രിയായ ഒരു നടൻ മലയാളികൾക്ക് സ്വന്തമാണെന്ന്