Janayugom Online
koya

സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കസ്തൂരി ഷായ്ക്ക് അവാര്‍ഡ് നല്‍കുന്നു

Web Desk
Posted on July 04, 2018, 6:35 pm

തിരുവനന്തപുരം: സി എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍  വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കസ്തൂരി ഷായ്ക്ക് മന്ത്രി പ്രൊ.സി രവീന്ദ്രനാഥ് സിഎച്ച്  അവാര്‍ഡ് നല്‍കുന്നു.

ഫോട്ടോ:  നോയല്‍ ഡോണ്‍ തോമസ്‌