മുഹമ്മദ് സമ്മില്‍

ക്ലാസ് 3 എഎസ്‌യുപിഎസ് വെങ്ങാനൂര്‍

March 16, 2021, 4:41 am

അനുജന്‍

Janayugom Online

അനുജന്‍ എന്റെ കുഞ്ഞനുജന്‍

കാത്തു കാത്തു വന്നോരനുജന്‍

ഉറങ്ങാന്‍ മാത്രം അറിഞ്ഞ അനുജന്‍

കരയും അനുജന്‍ അലക്കും അനുജന്‍

മോണകാട്ടി ചിരിക്കും അനുജന്‍

ചരിഞ്ഞു കിടക്കും തെന്നി കയറും

കമിഴ്ന്നുവീണു കിടക്കും അനുജന്‍

അനുജന്‍ എന്റെ കുഞ്ഞനുജന്‍

എന്നു നീ എന്നോടായ് ഓടിക്കളിക്കും