18 April 2024, Thursday

Related news

October 4, 2023
September 10, 2023
August 24, 2023
November 13, 2022
November 3, 2022
October 29, 2022
October 24, 2022
October 23, 2022
October 12, 2022
September 12, 2022

രാത്രി

നിമല്‍ കെവി
5സി ജിഎച്ച്എസ്എസ് ചയ്യോത്ത്
October 4, 2021 4:00 am

അതാ ഒരു കുട്ടി വാനം
നോക്കി നില്‍ക്കുന്നു
പറയുന്നു തോഴിയോട് തിങ്കളതാ…
സൂര്യന്‍ താന്‍ വെളിച്ചത്തില്‍
ജ്വലിക്കുന്നു താരങ്ങള്‍
അതാ, തിങ്കള്‍ തന്‍ വെളിച്ചം മാത്രം
തിങ്കളെവിടെ തിരയുന്നു
തോഴിയും കുട്ടിയും
തലങ്ങും വിലങ്ങും അതാ തിങ്ക-
ളിനെ തിരഞ്ഞുള്ള ഓട്ടം…
തിങ്കള്‍ തന്‍ വളിച്ചം
ആതാ അമ്മ വിളിക്കുന്നു
കേള്‍ക്കുന്നില്ലേ…
ഭക്ഷണം കഴിക്കും നേരം
തിങ്കള്‍ മാടി വിളിക്കുന്നു തന്നെ…
ഓടിയെത്തുന്നു തോഴിയുടെ കൂടെ
അത് വെറും സ്വപ്നത്തില്‍ മാത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.