19 April 2024, Friday

Related news

April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 18, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024

പാകിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ജവാന്‍ അറസ്റ്റില്‍: അറസ്റ്റിലായത് നാട്ടില്‍ ലീവിനെത്തിപ്പോള്‍

Janayugom Webdesk
ന്യൂ​ഡ​ല്‍​ഹി
October 15, 2021 9:09 am

പാകിസ്ഥാന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ജവാന്‍ അറസ്റ്റില്‍. പാകിസ്ഥാന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യായ ഐ​എ​സ്‌ഐ​ക്ക് ര​ഹ​സ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ സൈ​നി​ക​ന്‍ രോഹിത് കുമാറാണ് അറസ്റ്റിലായത്. ഹ​രി​യാ​ന​യി​ലെ അം​ബാ​ല ജി​ല്ല​യി​ലെ ന​രൈ​ന്‍​ഗ​ഡ് സ്വ​ദേ​ശി​യാ​ണ് രോ​ഹി​ത് കു​മാ​ര്‍. ഭോ​പ്പാ​ലി​ല്‍ സൈ​ന്യ​ത്തി​ലെ എ​ന്‍​ജി​നീ​യ​റിം​ഗ് റെ​ജി​മെ​ന്‍റി​ല്‍ ഹ​വ​ല്‍​ദാ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു രോ​ഹി​ത് കു​മാ​ര്‍. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് രോ​ഹി​ത് ലീ​വി​ന് നാ​ട്ടി​ലെ​ത്തി​യ​ത്.  ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​രി​യാ​ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​ക് ഏ​ജ​ന്റുമാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും ഫോ​ട്ടോ​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും രോ​ഹി​ത് കു​മാ​ര്‍ സ​മ്മ​തി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​യാ​ളു​ടെ രണ്ട് മൊബൈല്‍ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹാ​മി​ദ് അ​ക്ത​ര്‍ പറഞ്ഞു.

2012ലാണ് രോഹിത് കുമാര്‍ സൈന്യത്തില്‍ ചേര്‍ന്നത്. 2018 മുതല്‍ രഹസ്യങ്ങള്‍ ഇയാള്‍ ഐഎസ്ഐയ്ക്ക് ചോര്‍ത്തി നല്‍കിയിരുന്നതായും കണ്ടെത്തി.

 

Eng­lish Sum­ma­ry: Jawan arrest­ed for spy­ing for Pakistan

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.