October 1, 2022 Saturday

ജയമാധവന്‍ നായരുടേത് കൊലപാതകം തന്നെ

Janayugom Webdesk
കരമന
September 20, 2020 10:15 am

തിരുവനന്തപുരം കരമന കൂടം തറവാട്ടിലെ ദുരൂഹ മരണങ്ങളില്‍ പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. തറവാട്ടിലെ ജയമാധവന്‍ നായരുടേത് കൊലപാതകം തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മാത്രമല്ല 100 കോടിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ നടന്നത് വന്‍ ഗൂഢാലോചനയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരാണെന്നും പൊലീസ്. ഇതോടെ ഉമാമന്ദിരത്തിന്റെ സ്വത്തുക്കളുടെ വില്‍പ്പനയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും രജിസ്‌ട്രേഷന്‍ വകുപ്പിനും ജില്ലാ ക്രൈംബ്രാഞ്ച് കത്തു നല്‍കി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.