ജെഇഇ മെയിൻ ജനുവരി 2020 ബി ആർക്ക്, ബി പ്ലാനിങ് പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള 230 കേന്ദ്രങ്ങളിലായി ജനുവരി ആറിനാണ് പരീക്ഷ നടത്തിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം. ഈ വർഷം 1,38,410 പേർ ബി ആർക്കിനും 59003 പേർ ബി പ്ലാനിങ് പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.
English Summary: jee 2020 result announced