June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മൂ​ന്നാ​റി​ൽ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് മരണം

By Janayugom Webdesk
February 17, 2020

മൂ​ന്നാ​ർ പോ​ത​മേ​ട്ടി​ൽ ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കല്ലാർ ടണലിലെ തൊഴിലാളികളായ ആ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ഷ്, നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി പു​ഷ്പാം​ഗ​ധ​ൻ എ​ന്നി​വ​രാ​ണ് മരിച്ചത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ടാ​ട്ടു​പ്പാ​റ സ്വ​ദേ​ശി കു​ര്യാ​ക്കോ​സ് (55), കോ​ട്ട​യം പാമ്പാ​ടി സ്വ​ദേ​ശി അ​ജ​യ് (24) എ​ന്നി​വ​ർ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

രാത്രി 12 മണിയോടെ പ്രദേശത്തുകൂടി പോയ ആളുകൾ കൊക്കയിലെ വെട്ടം കണ്ട് മൂന്നാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് വാഹനം കൊക്കോയിലേയ്ക്ക് മറിഞ്ഞതായി അറിയുന്നത്.

Eng­lish Sum­ma­ry; jeep acci­dent in munnar, two death

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.