റാഞ്ചി: ജാർഖണ്ഡിൽ ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി അധ്യക്ഷൻ രാജിവെച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബിജെപി അധ്യക്ഷൻ ലക്ഷ്മണ് ഗിലുവ രാജിവെച്ചത്. ജാര്‍ഖണ്ഡില്‍ അധികാരം പിടിച്ചെടുത്ത മഹാസഖ്യം 47 സീറ്റുകള്‍ നേടി . ബി ജെ പി 25 സീറ്റുകളിലേക്ക് ഒതുങ്ങി. 30 സീറ്റ് നേടി ജെ എം എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഹേമന്ത് സോറന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.