15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 9, 2025
February 6, 2025
January 29, 2025
January 19, 2025
January 18, 2025
January 18, 2025
December 24, 2024
December 20, 2024
November 27, 2024

ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ച് ജോ ബൈഡന്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2024 10:50 am

ഇസ്രയേൽ — ലെബനൻ വെടിനിർത്തൽ കരാർ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ബുധൻ പ്രാദേശിക സമയം നാളെ 4 മുതൽ കരാർ നിലവിൽ വരുമെന്നും ലെബനീസ്-ഇസ്രായേൽ അതിർത്തിയിലുടനീളം പോരാട്ടം അവസാനിക്കുമെന്ന് ബൈഡൻ പറഞ്ഞു.

വെടിനിർത്തൽ നിർദേശങ്ങൾ ഹിസ്ബുല്ല ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇന്നലെ സെൻട്രൽ ബെയ്‌റൂട്ടിലെ ബസ്ത പ്രദേശത്തെ ജനവാസ മേഖലയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ബഹുനില പാർപ്പിട കെട്ടിടം തകർന്ന് 29 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ നിലവിൽ വരുന്നതിന് മുമ്പ് ഹിസ്ബുല്ലയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് വിവരം.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.