8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 4, 2024
May 27, 2024
March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024
January 19, 2024
January 10, 2024
January 9, 2024

വിദ്യാഭ്യാസ അവാർഡ് വിതരണം

Janayugom Webdesk
മറയൂര്‍
October 8, 2022 3:51 pm

കേരളത്തിലെ ഇടതുപക്ഷ പത്രങ്ങളായ ദേശാഭിമാനി-ജനയുഗം എംപ്ലോയീസ് യൂണിയനുകളുടെ സംയുക്ത കൺവെൻഷനും, വിദ്യാഭ്യാസ അവാർഡ് വിതരണവും മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രൻ എം എൽ എ മുഖ്യാഥിതിയായി. കെ എൻ ഇ എഫ് സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ടി ആർ സന്തോഷ്‌ അധ്യക്ഷനായി.

സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ടും, കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എം കെ കണ്ണൻ, കെ എൻ ഇ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടോം പനക്കൽ, ദേശാഭിമാനി ന്യൂസ്‌പേപ്പർ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോപൻ നമ്പാട്ട്, ജനയുഗം നോൺ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി മല്ലികദേവി എന്നിവർ അഭിവാദ്യം ചെയ്തു. DNEU സംസ്ഥാന പ്രസിഡന്റ് എം പ്രമോദ്കുമാർ സ്വാഗതവും, ജനയുഗം യൂണിയൻ സംസ്ഥാന ട്രഷറർ ബിന്ദു നന്ദിയും രേഖപ്പെടുത്തി.

Eng­lish Summary:Joint Con­ven­tion of Desab­hi­mani-Jana Yugam Employ­ees Unions and Dis­tri­b­u­tion of Edu­ca­tion Awards
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.