ജോയിന്റ് കൗൺസിൽ സ്ഥാപക നേതാവ് ആലപ്പുഴ ആലിശേരി വാർഡ് അമ്മൻ കോവിൽ സ്‌ട്രീറ്റിൽ സമുദ്രയിൽ വീട്ടിൽ എസ് രാമഭദ്രൻ നായർ(85) അന്തരിച്ചു. റിട്ടേർഡ് തുറമുഖ വകുപ്പ് ഉദ്യാഗസ്ഥനായിരുന്നു. ജോയിന്റ് കൗൺസിൽ സ്ഥാപക അഡ്ഹോക്ക് കമ്മിറ്റി അംഗംമായ അദ്ദേഹം കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂണിയൻ നേതാവുമായിരുന്നു.
ഭാര്യ പരേതയായ എം പങ്കജം (റിട്ടേർഡ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥ’) മക്കൾ: ആർ രാജീവ് (ഹെഡ് , എഞ്ചിനിയറിംഗ് സർവീസസ് യൂണിറ്റ് സിഎസ്ഐആർ, എൻ ഐ ഐ എസ് എസ് ടി,തിരുവനന്തപുരം), ആർ പ്രദീപ് എ ഐടി യു സി ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി , റിട്ടയേർഡ് ന്യൂ മോഡൽ സൊസൈറ്റി സെക്രട്ടറി, ആർ രശ്മി. മരുമക്കൾ :രാഗിണി ജെ എൻ (ബ്രഹ്മോസ് തിരുവനന്തപുരം) രാജരാജേശ്വരി എം (മാനേജർ പി പി സി അമ്പലപ്പുഴ) അജിത്ത് ടി എൽ ( ഭാഭാ അറ്റോമിക്ക് റിസർച്ച് സെന്റർ , കൈഗ ). സംസ്‌ക്കാരം നാളെ രാവിലെ 11ന് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.