Web Desk

തൊ​ടു​പു​ഴ

December 16, 2020, 11:31 am

അടികൊണ്ട് ചെണ്ട: തൊ​ടു​പുഴയില്‍ തകര്‍ന്നടിഞ്ഞ് പി ജെ ​ ജോസഫ്

Janayugom Online

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ മ​ത്സ​രി​ച്ച ഏ​ഴി​ല്‍ അ​ഞ്ച് സീ​റ്റു​ക​ളി​ലും ജോ​സ​ഫ് വി​ഭാ​ഗം തോ​റ്റു. ജോ​സ് വി​ഭാ​ഗം മ​ത്സ​രി​ച്ച നാ​ലി​ല്‍ മൂ​ന്ന് സീ​റ്റു​ക​ളി​ല്‍ ജയിച്ചു.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ ഒ​രു മു​ന്ന​ണി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ല. യു​ഡി​എ​ഫ് 13, എ​ല്‍​ഡി​എ​ഫ്- 12, ബി​ജെ​പി ‑8. യു​ഡി​എ​ഫ് വി​മ​ത​രാ​യ ര​ണ്ട് പേ​ര്‍ വിജയിച്ചു.

കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 18 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. 35 അം​ഗ ന​ഗ​ര​സ​ഭ​യി​ല്‍ മൂ​ന്ന് മു​ന്ന​ണി​ക​ള്‍​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ര​ണം സ്വ​ത​ന്ത്ര​ര്‍ തീരുമാനിക്കും.