June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും യുപിയില്‍ ചുട്ടുകൊന്നു

By Janayugom Webdesk
November 28, 2020

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും ചുട്ടുകൊന്നു. രാഷ്ട്രീയ സ്വരൂപ് എന്ന ഹിന്ദി പത്രത്തില്‍ ജോലി ചെയ്യുന്ന രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരാണ് മരിച്ചത്.

കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. വീടിനുളളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേ,ണം ആരംഭിച്ചതായി ബല്‍റാംപൂര്‍ പൊലീസ് അറിയിച്ചു.

ENGLISH SUMMARY: JOURNALIST AND FRIEND KILLED IN UP

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.