22 April 2024, Monday

Related news

March 27, 2024
February 23, 2024
February 20, 2024
February 13, 2024
February 1, 2024
January 31, 2024
January 24, 2024
December 31, 2023
December 28, 2023
December 24, 2023

മാധ്യമപ്രവര്‍ത്തകനെ ഓഫീസിനുള്ളില്‍ ആത്മ ഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Janayugom Webdesk
ചെ​ന്നൈ
February 15, 2022 11:35 am

പ്ര​മു​ഖ വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ മാധ്യമപ്രവര്‍ത്തകന്‍ ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. യു​എ​ൻ​ഐ ഏ​ജ​ൻ​സി​യു​ടെ സീ​നി​യ​ർ ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റായ ടി.​കു​മാ റി(56)​നെ​യാ​ണ് ഓ​ഫീ​സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​മാ​ർ സാ​മ്പ​ത്തി​ക പ്ര​തി​സ ന്ധി​യി​ലാ​യി​രു​ന്നു. 1986ൽ ​യു​എ​ൻ​ഐ​യി​ൽ ചേ​ർ​ന്ന ടി. ​കു​മാ​ർ, ത​മി​ഴ്നാ​ട്ടി​ലെ ഏ​ജ​ൻ​സി​യു​ടെ ബ്യൂ​റോ ചീ​ഫ് ആ​കു​ന്ന ആ​ദ്യ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ​യും രണ്ടുമക്കളുമുണ്ട്.

Eng­lish Sum­ma­ry: Jour­nal­ist found sui cidal inside office

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.