മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു

Web Desk
Posted on October 18, 2019, 10:16 pm

രാമപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ (59) അന്തരിച്ചു. രാമപുരം അമനകര മനയില്‍ പരേതനായ എന്‍ സുകുമാരന്‍ നമ്ബൂതിരിപ്പാടിന്റെയും സുകുമാരി അന്തര്‍ജനത്തിന്റെയും മകനാണ്. എക്കണോമിക് ടൈംസ്, ഡെക്കാന്‍ ഹെറാള്‍ഡ്, പി. ടി. ഐ എന്നിവിടങ്ങളില്‍ജോലിചെയ്തിട്ടുണ്ട്. ഭാര്യ: ഷെര്‍ളി. മകന്‍: തരുണ്‍. സഹോദരിമാര്‍: ശാലിനി, സീമ. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമപുരത്തെ വീട്ടുവളപ്പില്‍.