Web Desk

ലഖ്നൗ

August 24, 2020, 11:03 pm

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊ ന്നു

Janayugom Online

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ മാധ്യമപ്രവർത്തകനെ വെടിവച്ച് കൊന്നു. ഹിന്ദി ചാനലായ സഹാറ സമയ്‌യില്‍ ജോലി ചെയ്യുന്ന രതന്‍ സിങ് (45) ആണ് മരിച്ചത്. ഇയാളെ ആദ്യം മർദ്ദിക്കുകയും പിന്നീട് വെടിവച്ച് കൊല്ലുകയുമായിരുന്നു.രതന്‍ സിങ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമികൾ ഒരു വീട്ടിലേക്ക് ഓടിച്ച കയറ്റിയ ശേഷം വെടിവെയ്ക്കുകയായിരുന്നു. ഫെഫ്ന പോലീസ് സ്റ്റേഷന്റെ പരിധിക്കുള്ളിലാണ് സംഭവം.

Updat­ing…

ENGLISH SUMMARY:journalist shot dead in uttarpradesh
You may also like this video