December 5, 2022 Monday

Related news

November 9, 2022
October 15, 2022
October 12, 2022
January 15, 2022
May 2, 2021
May 2, 2021
May 2, 2021
May 2, 2021
May 2, 2021
May 2, 2021

മട്ടന്നൂരില്‍ കെ കെ ശൈലജ ജയിച്ചു

Janayugom Webdesk
May 2, 2021 3:17 pm

മട്ടന്നൂരില്‍  കെ കെ ശെെലജ ടീച്ചര്‍ക്ക് റെക്കോര്‍ഡ് വിജയം. 61,000ത്തിലധികം വോട്ടികള്‍ക്കാണ് കെ കെ ശെെലജ വിജയിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

ENGLISH SUMMARY: K K SHAILAJA WINS IN MATTANOOR

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.