കെ ശ്രീകുമാർ തിരുവനന്തപുരം മേയർ

Web Desk
Posted on November 12, 2019, 2:48 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ മേയറായി സിപിഐഎം നേതാവ് കെ ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടു.  എൽഡിഎഫ് സ്ഥാനാർത്ഥി കെ. ശ്രീകുമാറിന് 42 വോട്ടും ബിജെപി സ്ഥാനാർത്ഥി എം. ആർ ഗോപന് 35 വോട്ടും ലഭിച്ചു. നിലവിൽ കോർപ്പറേഷന്റെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനാണ് കെ. ശ്രീകുമാർ.