Thursday
21 Mar 2019

കെ സുരേന്ദ്രന് ജാമ്യം, പക്ഷെ ജയിലിന് പുറത്തിറങ്ങാനാകില്ല

By: Web Desk | Monday 26 November 2018 11:41 AM IST


തിരുവനന്തപുരം: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 14 ന് കേസില്‍ വീണ്ടും ഹാജരാകണം. വധശ്രമ കേസുള്ളതിനാല്‍ സുരേന്ദ്രന് ജയിലിന് പുറത്തിറങ്ങാനാകില്ല.

Related News