Web Desk

May 02, 2021, 12:17 pm

കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മൂന്നാമത്

Janayugom Online

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും മൂന്നാം സ്ഥാനം. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ ആണ് മുന്നില്‍. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫും. 3400 സീറ്റുകളിലാണ് നിലവില്‍ കോന്നിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ് 916 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 

ENGLISH SUMMARY; K Suren­dran is third posi­tion in Man­jeswaram and Konni
You may also like this video