26 March 2024, Tuesday

Related news

March 4, 2024
November 15, 2023
November 14, 2023
November 10, 2023
October 25, 2023
October 25, 2023
September 21, 2023
September 21, 2023
September 12, 2023
August 5, 2023

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന

Janayugom Webdesk
തിരുവനന്തപുരം
September 24, 2021 9:10 am

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. 

പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും സംസ്ഥാന അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട ചര്‍ച്ചയിലാണ്. കെ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചതും പുന:സംഘടനയെ കുറിച്ച്‌ അഭിപ്രായം ആരായാന്‍ തന്നെ.

അതിനിടെ കാലാവധി തികയ്ക്കാന്‍ അനുവദിക്കണമെന്ന് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry : k suren­dran like­ly to be removed from bjp state pres­i­dent position

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.