Web Desk

May 02, 2021, 8:35 am

കടകംപള്ളി സുരേന്ദ്രനും കെ ടി ജലീലും ലീഡ് ചെയ്യുന്നു

Janayugom Online

കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനും തവനൂരില്‍ കെ.ടി ജലീലും ലീഡ് ചെയ്യുന്നു. കഴക്കൂട്ടത്ത് ഡോ.എസ്.എസ് ലാലും തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.

എല്‍.ഡി.എഫ് — 49
യു.ഡി.എഫ് — 34
എന്‍.ഡി.എ — 1
മറ്റുള്ളവര്‍ — 0

ENGLISH SUMMARY: K T JALEEL AND KADAKAMPALLY LEADS