സ്വപ്നയുമായി സംസാരിച്ചത് ഔദ്യോഗികമായെന്ന് മന്ത്രി ജലീൽ

Web Desk

തിരുവനന്തപുരം:

Posted on July 14, 2020, 10:40 pm

സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി മന്ത്രി ജലീൽ ഫോണിൽ ബന്ധപ്പട്ടതായുള്ള വിവാദങ്ങൾക്ക് അൽപായുസ്. ഔദ്യോഗികമായി മാത്രമാണ് സ്വപ്നയുമായി സംസാരിച്ചതെന്നും റംസാന്‍ മാസത്തിലെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് ഫോണിൽ ആശയവിനിമയം നടത്തിയതെന്നും മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി.

ENGLISH SUMMARY: k t jaleel response

YOU MAY ALSO LIKE THIS VIDEO