ദേശീയ കബഡി ഹോളിബോള്‍ ടൂര്‍ണ്ണമെന്റ് ലോഗോ പ്രകാശനം

Web Desk

കൊല്ലം

Posted on October 03, 2019, 3:42 pm

പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കാന്‍ പണം സ്വരൂപിക്കാനായി കൊല്ലം ഫോര്‍ കേരളം കായികോത്സവം 2019 ദേശീയ കബഡി ഹോളിബോള്‍ ടൂർണമെന്റിന്റെ  ലോഗോ കൊല്ലം എം എല്‍ എ എം മുകേഷ് അര്‍ജ്ജുന അവാര്‍ഡ് ജേതാവും പ്രശസ്ത ഹോളീബോള്‍ താരവുമായ റിട്ടയേര്‍ഡ് എസ് പി ഏലമ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.