ഇരുമുടിക്കെട്ട് നിലത്തിട്ടത് സുരേന്ദ്രന്‍; വീഡിയോ മന്ത്രി പുറത്ത് വിട്ടു

Web Desk
Posted on November 18, 2018, 2:23 pm

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് ബോധപൂര്‍വ്വം താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദേവസ്വം മന്ത്രി കടകംമ്പള്ളി സുരേന്ദ്രനാണ് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സിസിടിസി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം രണ്ട് തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ടെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം…