Web Desk

May 02, 2021, 11:58 am

കണ്ണൂരിൽ കടന്നപ്പള്ളി മുന്നോട്ട്

Janayugom Online

വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടന്ന കണ്ണൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി മുന്നില്‍. അവസാന 10 ബൂത്തുകൾ എണ്ണാനിരിക്കെ 500 വോട്ടിനാണ് കടന്നപ്പള്ളി ലീഡ് ചെയ്യുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലും എല്‍.ഡി.എഫ് കരുത്ത് കാട്ടിയപ്പോള്‍ ഇനി വിധി നിർണയിക്കുക പോസ്റ്റൽ ബാലറ്റുകളായിരിക്കും.

ENGLISH SUMMARY: KADANNAPPALLI LEADS IN KANNUR