17 February 2025, Monday
KSFE Galaxy Chits Banner 2

കളിവീട് ഡിസംബർ 17ന് അജ്മാനിൽ

Janayugom Webdesk
അജ്മാൻ
December 10, 2021 6:21 pm

യുവകലാസാഹിതി യുഎഇ അജ്മാൻഉം അൽ ഖുവൈൻ യൂണിറ്റ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് ഡിസമ്പർ 17ന് 1.30 മുതൽ ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാനിൽ വെച്ച് നടക്കുന്നു. അഭിനയം, ചിത്രകല, ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക +971 52 699 1507, +971567284199

ENGLISH SUMMARY:Kaliveedu on Decem­ber 17 in Ajman
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.