വേദിയില്‍ ഇന്ന് (ജനുവരി 9 ചൊവ്വ)

Web Desk
Posted on January 09, 2018, 12:28 am

24  വേദികൾ

തീയതി 9 .1.2018

രാവിലെ 9 മണി മുതൽ

1  നീർമാതളം (തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട്)  9 മണി-തിരുവാതിര
HS 9.00 am, HSS‑B  3.00pm

നിശാഗന്ധി –സാംസ്‌കാരിക സായാഹ്നം

നീലക്കുറിഞ്ഞി (തേക്കിൻകാട് മൈതാനം, നെഹ്‌റു പാർക്കിന് സമീപം)-മോണോആക്ട്
HS‑B 9.00 am, HSS‑B 12.00 Noon, കേരളനടനം HS‑B 3.00 pm

തേൻവരിക്ക (സി എം എസ് ഹയർ സെക്കന്ററി ഓപ്പൺ സ്റ്റേജ്) – അറബിക് സാഹിത്യോത്സവം
സംഭാഷണം ‑HS 9.00 am , അറബിക് സെമിനാര്‍ 11. am , മുംഅറ-HB 2.00pm , നാടകം അറബി
HB 3.00 pm

5 ചെമ്പരത്തി (സി എം എസ് ഹയർ സെക്കന്ററി)- ഇല്ല

6 നീലോല്പലം (വിവേകോദയം ഹയർ സെക്കന്ററി) – ജനറല്‍ ‑ശാസ്ത്രീയ സംഗീതം , HS- B 9.00 am, ശാസ്ത്രീയ സംഗീതം , HSS‑B 1.00 pm, ലളിതഗാനം-HS‑B 5.00 pm

നീര്മരുത് (വിവേകോദയം ഹയർ സെക്കന്ററി ഓപ്പൺ സ്റ്റേജ്) – പദ്യം ചൊല്ലല്‍
തമിഴ് ‑HS 9.00 am ‚പദ്യം ചൊല്ലല്‍ തമിഴ് , HSS 12.00 Noon ‚പ്രസംഗം തമിഴ് ‑HS 3.00

നന്ദിയാർവട്ടം ( മോഡൽ ബോയ്സ് ഹയർ സെക്കന്ററി) – വീണ/ വിചിത്രവീണ
HS 9.00 am, വീണ / വിചിത്രവീണ- HSS 2.00 pm

കുടമുല്ല (ഗവൺമെന്റ് ട്രെയിനിങ് കോളേജ് )മൃദംഗം/ ഗഞ്ചിറ/ ഘടം
HS 9.00 am , വീണ / വിചിത്രവീണ- HSS 2.00pm

10 മഞ്ചാടി (സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്)  വഞ്ചിപ്പാട്ട്
HS 9.00 am ‑കാവ്യകേളി, HSS 2.00 pm

11 കണിക്കൊന്ന (സാഹിത്യ അക്കാദമി ഹാൾ)- സംസ്‌കൃതോത്സവം, സംസ്‌കൃത സെമിനാര്‍
9.00 am- വന്ദേമാതരം, HS 1.00 pm, സംഘഗാനം- HS 3.00pm

12 ചെമ്പകം (ടൌൺ ഹാൾ) — വട്ടപ്പാട്ട് ‑HS 9.00 am , ഒപ്പന- HSS 2.00 pm

13 ദേവദാരു (സംഗീത അക്കാദമി ഹാൾ, കെ ടി മുഹമ്മദ് സ്മാരക തീയേറ്റർ ) — അറബനമുട്ട്
HS 9.00 am, മൂകാഭിനം — HSS 2.00 pm

14 പവിഴമല്ലി (പ്രൊഫ . ജോസഫ് മുണ്ടശ്ശേരി ഹാൾ)- കഥകളി-സംഗീതം HS‑G 9.00pm,
കഥകളി സംഗീതം — HSS-G- 2.00 pm.

15 നിത്യകല്യാണി (ജവഹർ ബാലഭവൻ ഹാൾ) വയലിന്‍ പാശ്ചാത്യം ‑HS 9.00 am, വയലിന്‍ പാശ്ചാത്യം ‑HSS 2.00 pm

16 രാജമല്ലി (ഹോളി ഫാമിലി ഹൈസ്കൂൾ) മാര്‍ഗ്ഗം കളി , HS 9.00 am, പൂരക്കളി — HS 2.00pm

17 സൂര്യകാന്തി (ഹോളി ഫാമിലി ഹയർ സെക്കന്ററി) ചെണ്ടമേളം
HS 9.00 am , ചെണ്ടമേളം ‑HSS 2.00 pm

18 നീലക്കടമ്പ് (സെന്റ് ക്ലയേർസ്‌ എൽ പി എസ് )പദ്യം ചൊല്ലല്‍ ഹിന്ദി , HS 9.00 am- പ്രംസംഗം, ഹിന്ദി HSS, 12.00 Noon, പദ്യം ചൊല്ലല്‍ , ഹിന്ദി HSS 3.00pm , പ്രംസംഗം, ഹിന്ദി HS 6.00 pm

19 ശംഖുപുഷ്പം (സെന്റ് ക്ലയേർസ്‌ ഹയർ സെക്കന്ററി) 9  മണി- HSS  കൂടിയാട്ടം

20 നീലത്താമര (ഫൈൻ ആർട്സ് കോളേജ് ) ഇല്ല

21 അശോകം  (സേക്രഡ് ഹാർട്  ഹയർ സെക്കന്ററി )10   മണി — കഥകളി ഗ്രൂപ്പ് ഹൈസ്കൂൾ.

22 കാശിത്തുമ്പ  (സെന്റ് തോമസ് കോളേജ്  ഹയർ സെക്കന്ററി ) – 9    മണി  — കഥാരചന, മലയാളം (എച്ച്എസ്,എസ്എസ്), 11 മണി  കഥാരചന ഹിന്ദി- (എച്ച്എസ്,എച്ച്എസ്എസ്),    1 മണി കഥാരചന ഉറുദു- (എച്ച്എസ്,എച്ച്എസ്എസ്),  3 മണി-കഥാരചന ഇംഗ്‌ളീഷ് (എച്ച്എസ്, എച്ച്എസ്എസ്).

23 ചന്ദനം (കൽദായ സിറിയൻ ഹയർ സെക്കന്ററി)9 മണി ‑പരിചമുട്ട്കളി ഹൈസ്‌കൂള്‍ , 2 മണി- പരിചമുട്ടുകളി ഹയര്‍സെക്കന്‍ഡറി

24 കേരം (പോലീസ് അക്കാഡമി, രാമവർമപുരം) ഇല്ല

(പ്രോഗ്രാം കമ്മിറ്റി പ്രസിദ്ധികരണം, മാറ്റങ്ങൾക്ക് വിധേയം)