കലോല്‍സവങ്ങള്‍ ആര്‍ഭാടരഹിതമായി നടത്തും

Web Desk
Posted on September 11, 2018, 11:36 am

ലോല്‍സവങ്ങള്‍ ആര്‍ഭാടരഹിതമായി നടത്തും. ഉചിതമായവേദി തീരുമാനിക്കും. 17ന് ചേരുന്ന മാന്വല്‍ കമ്മീറ്റിയാണ് എങ്ങനെയാണ് കലോല്‍സവം നടത്തുക എന്ന് തീരുമാനിക്കും. കലാമേളകള്‍ സെലക്ഷന്‍പ്രോസസ് മാത്രമാകും. ശാസ്ത്ര,കലാ,കായിക മേളകള്‍ ആഘോഷമില്ലാതെയാകും നടത്തുക. കുട്ടിക്ക് സര്‍ഗശേഷിപ്രകടിപ്പിക്കാനുള്ള അവസരം നല്‍കും അതിന് ഗ്രേഡും നല്‍കുംമെന്ന വിദ്യാഭ്യാസ മന്ത്രി
.