11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 1, 2024
May 19, 2024
August 23, 2023
April 24, 2023
April 11, 2023
February 19, 2023
January 31, 2023
November 15, 2022
October 29, 2022
September 9, 2022

നവയുഗസന്ധ്യ 2K22യുടെ ഭാഗമായ കലോത്സവ മത്സരങ്ങൾ ഡിസംബർ 30ന്

Janayugom Webdesk
ദമ്മാം
November 15, 2022 10:34 am

നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “നവയുഗസന്ധ്യ‑2K22” പരിപാടിയുടെ ഭാഗമായ കലോത്സവത്തിൽ ഡിസംബർ 30ന് രാവിലെ 9.30മുതൽ വിവിധ ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സംഘഗാനം, സിനിമാ ഗാനം (ജൂനിയർ- സീനിയർ), മാപ്പിളപ്പാട്ട് (ജൂനിയർ- സീനിയർ), കവിതാ പാരായണം (ജൂനിയർ- സീനിയർ), സെമി ക്ലാസിക്കൽ ഡാൻസ് (ജൂനിയർ- സീനിയർ), കരോൾ സർവീസ്, ഡ്രോയിങ് (സബ്ജൂനിയർ- ജൂനിയർ- സീനിയർ), കളറിങ്ങ് (LKG-UKG), കേക്ക് മേക്കിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നത്.

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ, പേര് രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും 0596567811, 0530731608, 0535637315, 0559666873 എന്നീ ഏതെങ്കിലും നമ്പറിൽ വിളിക്കണമെന്നു സംഘാടക സമിതി ഭാരവാഹികളായ പ്രിജി കൊല്ലം, സഹീർഷാ, ബിജു വർക്കി എന്നിവർ അറിയിച്ചു.

Eng­lish Summary:Kalotsava com­pe­ti­tions as part of Nava Yugasand­hya 2K22 on 30th December
You may also like this video

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.