വേദി ഉണരും മുമ്പ്…

By: Web Desk | Friday 7 December 2018 9:53 AM IST

വേദി നാലിൽ ഹയർ സെക്കൻന്ററി വിഭാഗം തിരുവാതിര മത്സരത്തിനുള്ള വിദ്യാർത്ഥികൾ  ഒരുക്കത്തിൽ 

വേദി രണ്ടിൽ എച്ച്‌.എസ് വിഭാഗം മോഹിനിയാട്ടം ആരംഭിച്ചു
ചിത്രങ്ങൾ: രാജേഷ് രാജേന്ദ്രൻ