June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തെ അംഗീകരിക്കുന്നതിന്റെ തെ​ളി​വാ​ണ് എ​എ​പി​യു​ടെ വി​ജ​യം; ക​മ​ല്‍ ഹാസൻ

By Janayugom Webdesk
February 12, 2020

ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ള്‍ പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തെ അംഗീകരിക്കുന്നതിന്റെ തെ​ളി​വാ​ണ് എ​എ​പി​യു​ടെ വി​ജ​യ​മെ​ന്ന് നടനും മക്കൾ നീതിമയ്യം നേതാവുമായ ക​മ​ല്‍ ഹാസൻ. ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ തു​ട​ര്‍​ച്ച നേ​ടി​യ ആം​ആ​ദ്മി പാ​ര്‍​ട്ടി​യെ​യും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്​രി​വാ​ളി​നെ​യും അ​ഭി​ന​ന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് കമൽ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.

അ​ടു​ത്ത വ​ര്‍​ഷം ത​മി​ഴ്നാ​ട് ഇതേപാത പി​ന്തു​ട​രു​മെ​ന്നും ന​മു​ക്ക് സ​ത്യ​സ​ന്ധ​ത​യി​ലേ​യ്ക്കും വ​ള​ര്‍​ച്ച​യിലേയ്ക്കും പോ​കാ​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ല്‍ പറഞ്ഞു. ര​ജ​നീ​കാ​ന്തു​മാ​യു​ള്ള സ​ഖ്യ​ത്തെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​മെ​ന്നും ര​ജ​നി പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം സ​ഖ്യ​ത്തേ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ പ​റ​യാ​മെ​ന്നും ക​മ​ല്‍ കൂട്ടിച്ചേർത്തു. അതേസമയം ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ക്കാനില്ലെന്നും സൂചിപ്പിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.