പൊതു സ്ഥലങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കും

Web Desk
Posted on May 15, 2019, 10:37 am

ഭോപ്പാല്‍ : പൊതു സ്ഥലങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ കര്‍ശനമായി നിരോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 130 സീറ്റു കിട്ടുമെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇരുപത്തിയൊമ്ബതില്‍ 22 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവധത്തിന് ദേശീയ സുരക്ഷാ നിയമ പ്രകാരം ഇനി കേസ് എടുക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു.