ഇടതു സർക്കാരിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ UDFനും BJPക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം: കാനം

Web Desk
Posted on April 25, 2020, 8:43 am

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങൾക്ക് സാന്ത്വനവും ശക്തിയും പകരുന്ന ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം: കാനം രാജേന്ദ്രൻ. Watch Video