Web Desk

തിരുവനന്തപുരം

July 04, 2021, 12:39 pm

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രി വിട്ടു

Janayugom Online

കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രി വിട്ടു. ഒരാഴ്ച തിരുവനന്തപുരത്തെ വസതിയിൽ സമ്പർക്കവിലക്കിലായിരിക്കുമെന്നും സന്ദർശകരെ അനുവദിക്കില്ലെന്നും പാർട്ടി സംസ്ഥാന കേന്ദ്രം അറിയിച്ചു. ജൂണ്‍ 22ന് ആണ് അദ്ദേഹത്തിന് കോവിഡ് സ്ഥാരീകരിച്ചത്.

 

Eng­lish sum­ma­ry: Kanam Rajen­dran dis­charged from hospital

You may also like  this video: