Web Desk

March 08, 2020, 7:36 pm

റേഷൻ എംപ്ലോയീസ് ഫെഡറേഷൻ എ ഐ ടി യു സി സംസ്ഥാന സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു 

Janayugom Online

കൊല്ലത്ത് നടന്ന കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ ഐ ടി യു സി)സംസ്ഥാന സമ്മേളനം സോപാനം ആഡിറ്റോറിയത്തിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം  ചെയ്യുന്നു

Eng­lish Sum­ma­ry: Kanam Rajen­dran inau­gu­rates AITUC state conference