ശബരിമല: കേരളം നവോത്ഥാന മൂല്യങ്ങളില്‍ നിന്നും പിറകോട്ടോ

Web Desk
Posted on October 20, 2018, 12:13 pm

ശബരിമല കേരളം നവോത്ഥാന മൂല്യങ്ങളില്‍ നിന്നും പിറകോട്ടോ എന്ന സെമിനാറില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സിപിഐ ദക്ഷിണ മേഖലാ ജനറല്‍ ബോഡിയുടെ ഭാഗമായാണ് സെമിനാര്‍.