20 April 2024, Saturday

കണ്ണശ പുരസ്കാരം വിപ്ലവഗായിക പി കെ മേദിനിക്ക്

Janayugom Webdesk
തിരുവല്ല
August 27, 2022 7:12 pm

മലയാള ഭാഷയുടെ വികാസത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ച കണ്ണശ കവികളുടെ സ്മരണാർത്ഥം രൂപീകരിച്ച കണ്ണശ സ്മാരക ട്രസ്റ്റ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കണ്ണശപുരസ്കാരം കേരളത്തിന്റെ വിപ്ലവ ഗായിക പി കെ മേദിനിക്ക്.

20000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 30 ന് ഉച്ചയ്ക്ക് രണ്ടിന് കടപ്ര കണ്ണശ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കണ്ണശ ദിനാചരണ ചടങ്ങിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Eng­lish Sum­ma­ry: Kan­nasha award to singer PK Medini
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.