14 October 2024, Monday
KSFE Galaxy Chits Banner 2

Related news

April 30, 2024
March 4, 2024
March 3, 2024
February 21, 2024
January 23, 2024
March 4, 2023
November 24, 2022
July 7, 2022
June 15, 2022
March 27, 2022

എസ്എസ്എല്‍സി പരീക്ഷയില്‍ കണ്ണൂര്‍ ജില്ല വീണ്ടും ഒന്നാമത്: 99.76 ശതമാനം വിജയം

Janayugom Webdesk
June 15, 2022 8:15 pm

എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണയും ഒന്നാം സ്ഥാനം നേടി കണ്ണൂര്‍ ജില്ല. 99.76 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളില്‍ നിന്ന് 35,197 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 35,115 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നേടിയ വിജയമാണിത്. കഴിഞ്ഞ തവണ 99.85 ശതമാനമായിരുന്നു വിജയം. 34533 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 34481 പേരും ഉപരിപഠനത്തിന് യോഗ്യത നേടുകയായിരുന്നു.

Eng­lish sum­ma­ry; Kan­nur dis­trict again topped the SSLC exam­i­na­tion with a pass per­cent­age of 99.76

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.