Web Desk

കണ്ണൂർ

April 04, 2020, 10:56 am

കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു

Janayugom Online

കോവിഡ് ബാധിച്ച്‌ സൗദിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് ആണ് മരിച്ചത്. 28 വയസായിരുന്നു. മദീനയിലെ ജർമ്മൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം സംഭവിച്ചത്. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച്‌ പത്തിനാണ് ഇയാൾ തിരിച്ച്‌ സൗദിയിലേക്കു പോയത്. ഭാര്യ ഷഹനാസ്, സഹോദരങ്ങൾ ഷബീർ,ശബാന.

Eng­lish Sum­ma­ry: Covid 19- kan­nur native died in saudi

You may also like this video