December 3, 2022 Saturday

Related news

December 3, 2022
December 3, 2022
December 2, 2022
December 2, 2022
November 30, 2022
November 29, 2022
November 29, 2022
November 27, 2022
November 26, 2022
November 23, 2022

കാൺപൂർ കൂ ട്ടക്കൊല: മൂ​​​ന്നു​​​ പൊലീ​​​സു​​​കാ​​​ര്‍​​​ക്കു​​​കൂ​​​ടി സ​​​സ്പെ​​​ന്‍​​​ഷ​​​ന്‍

Janayugom Webdesk
ലക്നൗ
July 7, 2020 9:14 am

ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പൊയ കൊടുംകുറ്റവാളി വികാസ് ദുബൈ രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസിന്റെ നീക്കം വികാസ് ദുബൈയക്ക് കൈമാറിയെന്നതിനാലാണ് നടപടി.

സ്റ്റേഷനിലെ എസ്‌ഒയ്ക്ക് നേരത്തെ സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. എസ് ഐ കുന്‍വാര്‍പാല്‍, എസ് ഐ കൃഷ്ണ കുമാര്‍ ശര്‍മ, കോണ്‍സ്റ്റബിള്‍ രാജീവ് എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പങ്കുള്ള മറ്റ് പൊലീസുകാര്‍ക്ക് എതിരെ എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കാണ്‍പൂര്‍ എസ്‌എസ്പി പറഞ്ഞു.

ദുബൈ​​​യെ പി​​​ടി​​​കൂ​​​ടാ​​​ന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച പാരി​​​തോ​​​ഷി​​​കം ഒ​​​രു ​​​ല​​​ക്ഷമായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ രണ്ടര ലക്ഷമായി ഉയര്‍ത്തി. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് ബി​​​ക്രു​​​വി​​​ല്‍വ​​​ച്ച്‌ എ​​​ട്ടു പോ​​​ലീ​​​സു​​​കാ​​​രെ വ​​​ധി​​​ച്ച​​​ശേ​​​ഷം ദുബൈ​​​യും സംഘവും ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ദു​​​ബെ​​​യു​​​ടെ ഉ​​​റ്റ അ​​​നു​​​യാ​​​യി ദ​​​യാ​​​ശ​​​ങ്ക​​​ര്‍ അ​​​ഗ്നി​​​ഹോ​​​ത്രി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യെ​​​ങ്കി​​​ലും കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി സു​​​ര​​​ക്ഷി​​​ത​​​സ്ഥാ​​​ന​​​ത്ത് തുടരുകയാണ്.

ENGLISH SUMMARY:kanpur car­nage 3 police offi­cers suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.