June 3, 2023 Saturday

Related news

June 3, 2023
June 3, 2023
June 3, 2023
June 3, 2023
June 2, 2023
June 2, 2023
June 1, 2023
June 1, 2023
June 1, 2023
June 1, 2023

ഇറച്ചിക്കട ലേലത്തെ ചൊല്ലി വഴക്ക്; കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു

Janayugom Webdesk
February 26, 2023 4:13 pm

കൊല്ലത്ത് കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു. പുനലൂര്‍ കുന്നിക്കോട് പട്ടാഴി റോഡിലാണ് പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസിനെ കുത്തിക്കൊലപ്പെടുത്തിയത്. കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. റിയാസിനെ കൊലപ്പെടുത്തിയ ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ഇറച്ചിക്കട ലേലത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണോ കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തിന് ശേഷം വ്യക്തമാകും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry; Kap­pa case accused was stabbed to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.