കരിപ്പൂർ വിമാനാപകടം: ബന്ധപ്പെടാനുള്ള കൂടുതൽ നമ്പറുകൾ

Web Desk

കോഴിക്കോട്

Posted on August 07, 2020, 10:46 pm

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റവരുടെ വിവരങ്ങൾ അറിയാനുള്ള നമ്പറുകൾ ഇവയാണ്. കോഴിക്കോട് കൺട്രോൾ റൂം — 04952376901.എയർപോർട്ട് കൺട്രോൾ റൂം ‑04832719493
ബി എം ഹോസ്പിറ്റ്ൽ പുളിക്കൽ — 8113989888.റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി — 9745966633.മിംസ് കോഴിക്കോട് അത്യാഹിത വിഭാഗം — 04953091007,ബേബി മെമ്മോറിയൽ ആശുപത്രി കോഴിക്കോട് — 0495 277 77 77.

updat­ing…