October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022

ഈ നാലു സംസ്ഥാനങ്ങൾക്ക് കർണാടകയിലേക്ക് പ്രവേശന വിലക്ക്

Janayugom Webdesk
ബംഗളൂരു
May 18, 2020 3:04 pm

കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് 31 വരെ കര്‍ണാടക പ്രവേശന വിലക്ക് ഏര്‍പെടുത്തി. നാലാംഘട്ട ലോക്ഡൗണ്‍ സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നതല സമിതി യോഗമാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നിവയാണ് പ്രവേശന വിലക്ക് ഏര്‍പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥനങ്ങളില്‍ നിന്നുള്ള ആഭ്യന്തര, വിദേശ യാത്രക്കാര്‍ക്ക് വിലക്ക് ബാധകമാണ്. സംസ്ഥാനനാന്തര യാത്രയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പരസ്പരം സഹകരിച്ച്‌ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കര്‍ണാടക അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഉള്‍പ്പെടെ വാതിലുകള്‍ കൊട്ടിയടച്ചത്.

ENGLISH SUMMARY: kar­nata­ka ban four states to enter on there

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.