January 28, 2023 Saturday

Related news

August 15, 2021
July 14, 2021
March 20, 2021
February 16, 2021
December 8, 2020
November 5, 2020
June 11, 2020
May 15, 2020
April 30, 2020
April 27, 2020

കര്‍ണ്ണാടകയുടെ തനി നിറം പുറത്ത്; പിണറായി വിജയനെതിരെ കര്‍ണ്ണാടക ബിജെപി അധ്യക്ഷൻ

Janayugom Webdesk
April 2, 2020 3:46 pm

പിണറായി വിജയനെതിരെ കര്‍ണ്ണാടക ബിജെപി അധ്യക്ഷൻ. രോഗികള്‍ക്ക് വേണ്ട ചികിത്സാ സൗകര്യം പിണറായി വിജയൻ കാസര്‍കോട് ഒരുക്കണമെന്നും അതിര്‍ത്തി തുറക്കില്ലെന്നും നളിൻ കുമാര്‍ കട്ടീല്‍ പറഞ്ഞു. സേവ് കര്‍ണ്ണാടക ഫ്രം പിണറായി എന്ന ഹാഷ് ടാഗിലായിരുന്നു ട്വീറ്റ്.

കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഏഴ് പേരാണ് കാസര്‍കോട് ജില്ലയില്‍ മരണപ്പെട്ടത്. അതിര്‍ത്തി റോഡുകൾ തുറക്കണമെന്നും ചികിത്സാ ആവശ്യങ്ങൾക്കെത്തുന്നവരെ തടയരുത് എന്നുമാണ് കേരള ഹൈക്കോടതി ഉത്തരവിട്ടിട്ട് പോലും അതിര്‍ത്തി തുറക്കാൻ കര്‍ണ്ണാടക സമ്മതിച്ചിട്ടില്ല.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.