കേരളത്തിലെ രോഗികളെ കർണാടകയിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കരുതെന്നും ചികിത്സിക്കരുതെന്നുമുള്ള ഉത്തരവ് തിരുത്തി കർണാടക.ഏപ്രിൽ ഒന്നാം തീയതിയാണ് കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് കാണിച്ച് കർണാടകയിലെ ദക്ഷിണകന്നഡ ജില്ലാ ഡിഎംഒ ഉത്തരവ് ഇറക്കിയത്. സംഭവം വിവാദമായതോടെ ഉത്തരവ് തിരുത്തുകയായിരുന്നു. കേരളത്തിൽ നിന്ന് ആംബുലൻസുകൾ മംഗളുരുവിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും കർണാടക അറിയിച്ചു.
Updating.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.