ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ കു​ഴി​യി​ൽ ത​ള്ളു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

Web Desk

ബം​ഗ​ളൂ​രു

Posted on July 01, 2020, 8:46 am

ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ കു​ഴി​യി​ൽ ത​ള്ളു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് ആം​ബു​ല​ൻ​സി​ൽ​നി​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് കു​ഴി​യി​ൽ ത​ള്ളി​യ​ത്.
ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ജി​ല്ല​യാ​യ ബെ​ല്ലാ​രി​യി​ൽ​നി​ന്നു​ള്ള​താ​ണ് ദൃ​ശ്യ​ങ്ങ​ളെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആം​ബു​ല​ൻ​സി​ൽ ​നി​ന്നും ക​റു​പ്പ് തു​ണി​യി​ൽ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി കു​ഴി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണി​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച ആ​ളു​ക​ൾ ക​ന്ന​ഡ ഭാ​ഷ സം​സാ​രി​ക്കു​ന്ന​തും വ്യ​ക്ത​മാ​യി കേ​ൾ​ക്കാം. കു​ഴി​കു​ത്താ​നാ​യി കൊ​ണ്ടു​വ​ന്ന മ​ണ്ണു​മാ​ന്ത്രി​ യ​ന്ത്ര​ങ്ങ​ളും കാ​ണാം.
ആ​രോ​ഗ്യ​മ​ന്ത്രി ബി ​ശ്രീ​രാ​മു​ലു​വി​ൻ​റെ ജി​ല്ല​യാ​യ ബെ​ല്ലാ​രി​യി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യോ​ടു ​ചേ​ർ​ന്ന വി​ജ​ന​മാ​യ സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രെ സം​സ്ക​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ഇ​വി​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്കരി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

you may also like this video